ഗ്രാമപഞ്ചായത്തുകളിലെ ILGMSലുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സഹായകരമാക്കാവുന്ന ഏതാനും ടൂളുകളാണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
| Minor Function Search | ILGMSൽ ഉപയോഗിക്കുന്ന മൈനർ ഫംഗ്ഷനുകൾ വളരെ വേഗത്തിൽ തിരയുന്നതിന് ഉപയോഗിക്കുന്ന ടൂൾ ആണിത്. |
| PDF Optimize | ഓൺലൈൻ സൈറ്റുകളിൽ കംപ്രസ് ചെയ്തതോ, അല്ലെങ്കിൽ മെയിൽ വന്നതോ ആയ ചില ഫയലുകൾ ILGMSൽ അപ്‍ലോഡ് ചെയ്യുമ്പോൾ സേവ് ആകുകയില്ല. അങ്ങിനെയുള്ള ഫയലുകൾ ഈ ടൂൾ വഴി കൃത്യമായ ഫോർമാറ്റിലേക്ക് മാറ്റി ഉപയോഗിക്കാവുന്നതാണ്. |
| Draft Templates | പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഏതാനും കത്തുകൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ തുടങ്ങിയവയുടെ ഡ്രാഫ്റ്റ് ടെംപ്ലെറ്റുകൾ ആണിത്. ആവശ്യമായ കത്ത്/സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുമ്പോൾ പുതിയ ഒരു വിൻഡോയിൽ ഡ്രാഫ്റ്റ് ലഭ്യമാകുന്നു. ഈ ഡ്രാഫ്റ്റ് ILGMSൽ ഉപയോഗിക്കുവാനായി CTRL+A കീ ഉപയോഗിച്ച് മുഴുവൻ വിവരങ്ങളും സെലക്ട് ചെയ്യുക, CTRL+C ഉപയോഗിച്ച് കോപ്പി ചെയ്ത് ILGMS ലുള്ള ഫയലിന്റെ ടെംപ്ലേറ്റ്സിൽ CTRL+V ഉപയോഗിച്ച് പേസ്റ്റ് ചെയ്യുക. ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തി സേവ് ചെയ്യുക. |
| Troubleshoot, FAQ | ILGMS ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളും നിലവിലുള്ള അവയുടെ പരിഹാര മാർഗ്ഗങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. |
| Manuals, GOs, Circulars | ILGMS സംബന്ധിച്ച സഹായികൾ, ഉത്തരവുകൾ, സർക്കുലറുകൾ |